MCQ 518
11.ഹുമയൂൺ എന്ന വാക്കിന്റെ അർത്ഥം❓
✅Bagyavan
12.ആത്മകഥാകാരന്മാരിൽ രാജകുമാരൻ എന്നറിയപ്പെട്ട മുഗൾ ചക്രവർത്തി❓
✅Baber
13.മുഗൽ പൂന്തോട്ട നിർമാണത്തിന് തുടക്കം കുറിച്ച ചക്രവർത്തി❓
✅Babar
14.ഭരണത്തിൽ നിന്നും വിട്ടുനില്കേണ്ടിവന്ന ഏക മുഗൾ ചക്രവർത്തി❓
✅Humayun
15.മുഗൾ പെയിന്റിംഗ് ന്റെ സുവർണ കാലം എന്നറിയപ്പെടുന്നത്❓
✅Jahangir
16.തികഞ്ഞ മനുഷ്യൻ (ഇൻസാൻ-ഇ-കാമിൽ) എന്ന അപര നാമത്തിൽ അറിയപ്പെട്ട ചക്രവർത്തി❓
✅Humayun
17.ഡൽഹിക്ക് സമീപം ഹുമയൂൺ പണികഴിപ്പിച്ച നഗരം❓
✅dinpana
18.ബാബറുടെ ആത്മകഥയുടെ പേര്❓
✅thusuk e babari
19.ബാബറിന്റെ ശവ കുടിരം സ്ഥിതി ചെയ്യുന്നത്❓
✅kabul
20.ഹുമയൂൺ നാമ രചിച്ചത്❓
✅Gulbadan beegam
Comments
Post a Comment