MCQ 521
*തടാകങ്ങൾ*
🌊🌊🌊🌊🌊🌊🌊🌊🌊🌊🌊🌊
💧നാലുപാടും കരയാൽ ചുറ്റപെട്ട ജലാശയങ്ങൾ *തടാകങ്ങൾ*
💧 ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം *ലോണർ തടാകം*
💧 ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം *ചോലാമു, സിക്കിം*
💧ഏഷ്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം *ദേബർ തടാകം, ഉദയ്പൂർ, രാജസ്ഥാൻ*
💧ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം *കൻവർ തടാകം, ബീഹാർ*
💧ഇന്ത്യയിലെ ഏറ്റവും വലിയ തടാകം *ചിൽക്കാ തടാകം, പുരി, ഒഡീഷ*
💧 ഇന്ത്യയിൽ നിന്നും ആദ്യമായി റംസാർ പട്ടികയിൽ ഉൾപ്പെട്ട പ്രദേശം *ചിൽക്കാ തടാകം*
💧 ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം *ചിൽക്കാ തടാകം*
💧 *ബ്രേക്ക് ഫാസ്റ്റ് ദ്വീപ്, ഹണിമൂൺ ദ്വീപ്, പക്ഷികളുടെ ദ്വീപ്* എന്നിവ ചിൽക്കാ തടാകത്തിൽ ആണ്
💧ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജലതടാകം *വൂളാർ തടാകം, ജമ്മു കശ്മീർ*
💧ഗൗതമബുദ്ധന്റെ പ്രതിമ സ്ഥാപിചിരിക്കുന്നത് *ഹുസൈൻ സാഗർ തടാക മധ്യത്തിൽ*
💧 ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ശുദ്ധജല തടാകം *കൊല്ലേരു*
💧ഇന്ത്യയിലെ ഏറ്റവും നീളമേറിയ തടാകം *പുലിക്കട്ട്*
💧പുലിക്കെട്ട് തടാകതെ ബംഗാൾ ഉൽക്കടലിൽ നിന്നും വേർതിരിക്കുന്നത് *ശ്രീഹരികോട്ട ദ്വീപ്*
💧ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ രണ്ടു സംസ്ഥാനങ്ങളിലുമായി വ്യാപിച്ചു കിടക്കുന്ന ഇന്ത്യയിലെ തടാകം *പുലിക്കെട്ട്*
💧ഉൽക്ക പതനത്തിന്റെ ഫലമായി രൂപം കൊണ്ട ഇന്ത്യയിലെ തടാകം *ലോണർ തടാകം, ബുൽദാന, മഹാരാഷ്ട്ര*
💧സംഭാർ തടാകം സ്ഥിതി ചെയ്യുന്നത് *ജയ്പൂർ, രാജസ്ഥാൻ*
💧നൽസറോവാർ തടാകം *ഗുജറാത്ത്*
💧 വടക്ക് - കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം *ലോക്ക്താക്ക്, മണിപൂർ*
💧പുശ്കാർ തടാകം *രാജസ്ഥാൻ*
💧 ദാൽ തടാകം *ജമ്മു - കശ്മീർ*
💧ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം *സംഭാർ*
💧 ഹൈദരാബാദ് നെയും - സെക്കന്തരാബാദ് നെയും വേർതിരിക്കുന്ന തടാകം *ഹുസൈൻ സാഗർ തടാകം*
💧ഗോവിന്ദ് സാഗർ തടാകം & രേണുക തടാകം *ഹിമാചൽ പ്രദേശ്*
💧 കേദ്വീപ് ഏത് തടാകത്തിലാണ് *ഡുംബുർ തടാകം, ത്രിപുര*
💧തടാകങ്ങളെ കുറിച്ചുള്ള പഠനം *ലിമ്നോളജി*
Comments
Post a Comment